Questions from അപരനാമങ്ങൾ

201. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം?

ഒട്ടകം

202. ഇന്‍ഡസ് എന്നറിയപ്പെടുന്ന നദി

സിന്ധു

203. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഴ്‌സറി എന്നറിയപ്പെടുന്നത്?

മുംബൈ

204. ഏഴ് കുന്നുകളുടെ നഗരം (സപ്തശൈല നഗരം) എന്നറിയപ്പെടുന്നത് ?

റോം

205. എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്

റോബർട്ട് ക്ലെവ്

206. സാര്‍വിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്

ഒ ഗ്രൂപ്പ്

207. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?

ഇടുക്കി

208. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

മാങ്ങ

209. 2016ല്‍ ഏഷ്യൻ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന റമോൺ മഗ്സസെ അവാർഡ് ലഭിച്ച ബെസ്വാദ വിൽസൺ സ്ഥാപിച്ച സംഘടന?

സഫായ് കർമാചാരി അന്തോളൻ

210. ഇദയക്കനി എന്നറിയപ്പെടുന്നത്

ജയലളിത

Visitor-3640

Register / Login