Questions from അപരനാമങ്ങൾ

171. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം

മധ്യപ്രദേശ

172. പിങ്ക്‌സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യന്‍നഗരം?

ജയ്പൂര്‍

173. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?

ഇടുക്കി

174. 'കാളപ്പോരിന്‍റെ നാട്' എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?

സ്പെയിന്‍

175. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം ?

ഏത്തപ്പഴം

176. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്

ക്ഷയം

177. ബീഹാർ സിഹം എന്നറിയപ്പെടുന്നത്

കാൻവർ സിംഗ്

178. ജനകീയ കവി എന്നറിയപ്പെടുന്നത്‌ ആര്‌?

കുഞ്ചൻ നമ്പ്യാർ

179. 'ബാങ്കേഴ്സ് ബാങ്ക്'എന്നറിയപ്പെടുന്ന സ്ഥാപനം ഏതാണ്?

ഭാരതീയ റിസര്‍വ് ബാങ്ക്

180. ഓഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്നത്?

ക്വിറ്റിന്ത്യാ സമരം

Visitor-3560

Register / Login