2024 IPL മെഗാലേലത്തിൽ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ 13 വയസ്സുകാരൻ ആരാണ് ?
മികച്ച ഡോക്യൂമെന്ററിക്കുള്ള രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ 'ആത്മാവിന്റെ സങ്കേതങ്ങൾ: കേരളത്തിലെ വിശുദ്ധ വനങ്ങൾ' സംവിധാനം ചെയ്തത് ആരാണ് ?
ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
ആദ്യ Kho-Kho ലോകകപ്പ് വേദി എവിടെയാണ് ?
ജലദൗർലഭ്യത്തെ തുടർന്ന് 2024 നവംബറിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം ഏതാണ് ?
അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കുറവ് റൺസ് നേടിയ രാജ്യം ഏതാണ് ?
16 വയസ്സിനു താഴെ ഉള്ളവർക്കു സാമൂഹിക മാധ്യമ ഉപയോഗം വിലക്കുന്ന ബില്ല് പാസാക്കിയ ആദ്യ രാജ്യം ഏത് ?
ആഗോളതലത്തിൽ പാൽ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?
ഇന്ത്യയിൽ പാൽ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത് ?
ആഗോളതലത്തിൽ മുട്ട ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?
2024 ഒക്ടോബറിൽ സർദാർ വല്ലഭായ് പട്ടേലിന്റെ 'Desh ka Vallabh' പ്രതിമ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനാച്ഛാദനം ചെയ്‍തത് എവിടെയാണ് ?
2024 ലെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ആരാണ് ?
2024 നവംബറിൽ കേന്ദ്ര പ്രതിരോധ സെക്രട്ടറിയായി നിയമിതനായ വ്യക്തി ?
2024 നവംബറിൽ റഷ്യൻ കോടതി 20 ഡെസില്യൻ ഡോളർ പിഴ ചുമത്തിയത് ഏത് കമ്പനിക് എതിരെയാണ് ?
'ഉല' എന്ന നോവലിന്റെ രചയിതാവ് ആരാണ് ?
2024 ഒക്ടോബറിൽ കേരളത്തിൽ ആരംഭിച്ച ആദ്യത്തെ സെമികണ്ടക്ടർ നിർമാണ കമ്പനി ഏതാണ് ?
2024 ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസിഡർ ആരായിരുന്നു ?
'Ratan N. Tata: A Life' എന്ന ജീവചരിത്രത്തിന്റെ രചയിതാവ് ആരാണ് ?
മറ്റൊരു ഗ്രഹത്തിൽ താമസിക്കുന്നതിന്റെ വെല്ലുവിളികൾ പഠിക്കുന്നതിനായി ISRO ഇന്ത്യയിലെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ചത് എവിടെയാണ് ?
2022-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡിന് അർഹനായ വ്യക്തി (54-ാമത്)
78-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള വേദി
ജാഫർ ഹസ്സൻ ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായാണ് നിയമിതനായത് ?
അടുത്തിടെ വാർത്തകളിൽ പ്രത്യക്ഷപ്പെട്ട പെഞ്ച് ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
സായുധ മത-രാഷ്ട്രീയ ഗ്രൂപ്പായ ഹൂത്തികൾ ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’, അടുത്തിടെ വാർത്തകളിൽ വന്നത് ഏത് കമ്മിറ്റിയുമായി ബന്ധപ്പെട്ടതാണ്?
Copyright © 2025 Smart Brain Technologies All Rights Reserved