2024 ഡിസംബറിൽ SBI യുടെ മാനേജിങ് ഡയറക്ടർ ആയി നിയമിതനായത് ആരാണ് ?
2024 ഡിസംബറിൽ കേരള നിയമസഭയുടെ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
2024 ഡിസംബറിൽ അന്തരിച്ച 'ഓസ്‌ട്രേലിയിലെ ജീവിച്ചിരിക്കുന്ന ദേശിയ നിധി' എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ഓസ്‌ട്രേലിയൻ കാർട്ടൂണിസ്ററ് ?
'നീതി എവിടെ' എന്ന ആത്മകഥ ആരുടേതാണ് ?
2024 മിസ്സ് കേരള ജേതാവ് ആരാണ് ?
2024 ലെ അണ്ടർ 19 വുമൺസ് ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കൾ ?
ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ വന ആവരണം കൂടുതലുളള സംസ്ഥാനം ഏതാണ് ?
9-മത് ദേശിയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി 2024 ഡിസംബറിൽ നിയമിതനായത് ആരാണ് ?
2024 ഡിസംബറിൽ പുതിയ കേരള ഗവർണർ ആയി നിയമിതനായത് ആരാണ് ?
2024 ഡിസംബറിൽ അന്തരിച്ച സുപ്രസിദ്ധ മലയാള സാഹിത്യകാരനും തിരക്കഥാകൃത്തുമായ വ്യക്തി
സിനിമനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത സിനിമ ഏതാണ് ?
2024 ഡിസംബർ 26 ന് അന്തരിച്ച ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി
മൻമോഹൻ സിംഗിന്റെ രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട് സഞ്ജയ ബാറു രചിച്ച പുസ്തകം ഏതാണ് ?
2024 ഡിസംബറിൽ USA യുടെ ദേശിയ പക്ഷിയായി പ്രഖ്യാപിച്ചത് ഏതിനെയാണ് ?
സ്‌നോ ലോട്ടസ് എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
'ഡമരു' എന്ന നോവലിന്റെ രചയിതാവ് ആരാണ് ?
മൻമോഹൻ സിംഗിന്റെ അന്ത്യ വിശ്രമ സ്ഥലം ഏതാണ് ?
നിയമപരമായി വിവാഹിതർ അല്ലെങ്കിൽ സ്ത്രീയുടെ പരാതിയിൽ പങ്കാളിക്കോ ബന്ധുക്കൾക്കോ എതിരെ ഗാർഹിക പീഡന കുറ്റം നിലനിൽക്കില്ല എന്ന് പ്രസ്താവിച്ച കോടതി ഏതാണ് ?
2024 നവംബറിൽ അന്തരിച്ച ആദ്യ ലോക സുന്ദരി പട്ടം നേടിയ വ്യക്‌തി ആരാണ് ?
2024 നവംബറിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ആരാണ് ?
റേഷൻ കാർഡുകളിലെ തെറ്റ് തിരുത്തുന്നതിനും അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനുമായുള്ള സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പദ്ധതി ഏതാണ് ?
2024 നവംബറിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 35% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ?
കുമാരനാശാന്റെ കാവ്യജീവിതത്തെ ആസ്പദമാക്കി 'അവനി വാഴ്വ് കിനാവ് ' എന്ന നോവൽ രചിച്ചത് ആരാണ് ?
മലയാളത്തിലെ ആദ്യ AI എൻസൈക്ലോപീഡിയ ഏതാണ് ?
The Satanic Verses എന്ന നോവലിന്റെ രചയിതാവ് ആരാണ് ?
Copyright © 2025 Smart Brain Technologies All Rights Reserved