Repeated Questions

പ്രതീക്ഷിക്കുന്ന ചോദ്യങ്ങൾ

മലയാളത്തിലെ ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള സഹോദരൻ അയ്യപ്പൻ സ്മാരക അവാർഡ് ആർക്ക് ലഭിച്ചു? ്

കെ. ഹരികൃഷ്ണൻ

നാഷണൽ ആൻറി ഡോപ്പിങ് ഏജൻസിയുടെ സി.ഇ.ഒ? ്

നവീൻ അഗർവാൾ

ആർ.എൽ.വി - റ്റി.ഡി എന്നതി ന്റെ പൂർണരൂപം?

റീയൂസബിൾ ലോഞ്ച് വെഹിക്കിൾ ടെക്നോളജി ഡെമോൺ സ്ട്രേറ്റർ ്

കേരളത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ്?

മഞ്ചേരി ശ്രീധരൻ നായർ

'ഗുജറാത്ത് ഫയൽസ് അനാട്ടമി ഓഫ് കവർ അപ് എന്ന പുസ്തകം രചിച്ചത്?

റാണ അയ്യുബ്

2016 -ലെ ഓസ്കർ ജേതാക്കൾ:

മികച്ച ചിത്രം-സ്പോട് ലൈറ്റ് (സം വിധാനം- ടോം മക്കാർത്തി),
മികച്ച സംവിധായകൻ- അലസാൻ ഡ്രോ ഇനാരിറ്റു(ചിത്രം ദ റെവ്ന ൻറ്),
മികച്ച നടൻ-ലിയനാർഡൊ ഡി കാപ്രിയോ(ചിത്രം ദ റെവ്ന ൻറ്),
മികച്ച നടി ബ്രി ലാർസൻ(ചി ത്രം റും). ്

ജാപ്പനീസ് അവാർഡായ ഫുക്കു വോക്ക പുരസ്കാരം ലഭിച്ച ഇന്ത്യ ക്കാരൻ?

എ.ആർ. റഹ്മാൻ

ദേശീയ പാത കളിൽ സ്ഥിരം അപകടം സംഭവിക്കുന്ന ഭാഗ ങ്ങൾ നവീകരിക്കാൻ കേന്ദ്ര സർ ക്കാർ ആവിഷ്കരിച്ച പദ്ധതി?

പ്രധാൻമന്ത്രി സുരക്ഷിത് സഡക് യോജന

കമുകറ ഫൗണ്ടേഷൻ അവാർഡ് 2016-ൽ ആർക്കായിരുന്നു?

പി. മാധുരി

ഇന്ത്യയിലെ ഏറ്റവും വേഗം കൂടി യ തീവണ്ടി?

ഗതിമാൻ എക്സ്പ്രസ്

വെള്ളക്കടുവകൾക്കു വേണ്ടി യുള്ള സഫാരി പാർക്ക് എവി ടെ യാ ണ് പ്രവർത്തനം തുടങ്ങന്നത്?

മുകുന്ദ്പുർ, മധ്യപ്രദേശ്

രാജ്യത്തെ കർഷകരുടെ വരുമാ നം 2022 ഓടെ ഇരട്ടിയാക്കുവാനായി രൂപരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി?

അശോക ദൽവായ് കമ്മിറ്റി

അമ്പെയ്ത്തിൽ "റീകർവ് " ഇനത്തിൽ ലോക റെക്കോഡിന് ഒപ്പമെത്തിയ ഇന്ത്യൻ കായിക താരം ?

ദീപിക കുമാരി

Visitor-3379

Register / Login