പ്രതീക്ഷിക്കുന്ന ചോദ്യങ്ങൾ
ഭൂമി ഏറ്റെടുക്കൽ ബില്ലുമായി ബന്ധപ്പെട്ട രൂപീകരിച്ച ജോയിൻറ് പാർലമെൻറ് കമ്മറ്റിയുടെ അധ്യക്ഷൻ?
ഗണേഷ് സിങ്
റെയിൽ സുരക്ഷയ്ക്കായി കേന്ദ്ര ഗവൺമെൻറ് ആരംഭിച്ച ഒരു ല ക്ഷം കോടി രൂപയുടെ ഫണ്ട്?
രാഷ്ട്രീയ റെയിൽ സംരക്ഷണ കോശ്
ലോകത്തിലെ ഏറ്റവും വലിയ സീ പ്ലെയിൻ നിർമ്മിച്ച രാജ്യം ഏതാണ് ?
ചൈന (AG 600)
വനിതകൾക്കും പട്ടികജാതി, പട്ടിക വർഗത്തിലുള്ള വർക്കും സംരംഭകത്വം പ്രോത്സാഹിപ്പി ക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ?
സ്റ്റാൻഡ് അപ് ഇന്ത്യ
2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ മലയാള നോവൽ?
ആരാച്ചാർ (നോവലിസ്റ്റ് കെ.ആർ. മീര)
ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ ലോക ചാമ്പ്യൻ ആകുന്ന ആദ്യ ഇന്ത്യക്കാരൻ?
നീരജ് ചോപ്ര
ഇന്ത്യ വികസിപ്പെച്ചെടുത്ത അഡ്വാൻസ്ഡ് എയർ ഡിഫൻസ് ഇൻറർസെപ്റ്റർ മിസൈസ്തൽ?
അശ്വിൻ
മ്യാന്മാറിന്റെ പ്രസിഡൻറ്?
ടിൻ ക്യാവ്
കേരളത്തിൽ സഹകരണ ഇലക്ഷൻ കമ്മീഷന്റെ മുഖ്യ ഇലക്ഷൻ കമ്മീഷണർ?
ജി. ജ്യോതിചൂഡൻ
തകഴി ചെറുകഥാ പുരസ്കാരം 2016 ൽ നേടിയത് ?
എം.എ. ബൈജു
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാൻ ആയി നിയമിതനായത്?
ഗുരുപ്രസാദ് മൊഹാപാത്ര
ഗുവാഹട്ടി നഗരത്തിന്റെ ഔദ്യോഗിക ജീവി?
ഗംഗാ റിവർ ഡോൾഫിൻ
കേരള നിയമസഭാ സ്പീക്കർ?
പി. ശ്രീരാമകൃഷ്ണൻ
ഒളിമ്പിക് ദീപശിഖയേന്തുന്ന ഏറ്റ വും പ്രായംകൂടിയ വ്യക്തി?
ഐഡ ജമാൻക
അമ്മയിൽനിന്നും കുഞ്ഞിലേക്ക് എച്ച്.ഐ.വി., സിഫിലിസ് എന്നി വ പകരുന്നത് പൂർണമായും ഇല്ലാതാക്കിയ ആദ്യ ഏഷ്യൻ രാജ്യം?
തായ്‌ലൻഡ്
കടമ്മനിട്ട രാമകൃഷ്ണൻ പുരസ് കാരം ഈ വർഷം ലഭിച്ചതാർക്ക്?
ി
അശോക് വാജ്‌പേയ
സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ തയ്യാറുള്ള വരെ വോളൻറിയർമാരായി നിയ മിക്കുന്ന കേന്ദ്ര പദ്ധതി?
വിദ്യാഞ്ഞ്ജലി
ഇൻറർനാഷണൽ ഒളിമ്പിക്കമ്മിറ്റി 'ഒളിമ്പിക് ഓർഡർ" പുരസ് കാരം നൽകി അടുത്തയിടെ ആദരിച്ച ഇന്ത്യക്കാരൻ?
എൻ. രാമചന്ദ്രൻ
കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ ?
സി.പി. സുധാകരപ്രസാദ്
1914- ൽ ആരംഭിച്ച ഏത് ജലപാത യാണ് അടുത്തയിടെ വീതി കൂട്ടി കപ്പൽ ഗതാഗതത്തിനു വീണ്ടും തു റന്നുകൊടുത്തത്?
പാനമാ കനാൽ
സ്വഛ് ഭാരത് മിഷന്റെ ഭാഗമായസഛ് സാഥി പദ്ധതിയുടെ ബ്രാൻ ഡ് അംബാസഡറായി തിരഞ്ഞടുക്കപ്പെട്ട ബോളിവുഡ് നടി?
ദിയ മിർസ
മഴക്കാല ശുചീകരണപ്രവർത്തന ങ്ങൾ ഏകോപിപ്പിക്കാൻ കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്?
ഇടവപ്പാതി
ദൂരദർശൻ ഡയറക്ടർ ജനറൽ?
സുപ്രിയ സാഹു
ഐവറി കോസ്റ്റിന്റെ ഏതു പരമോന്നത സിവിലിയൻ ബഹു മതിയാണ് രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ലഭിച്ചത്?
നാഷണൽ ഓർഡർ ഓഫ് ദ റിപ്പ ബ്ലിക്ക് ഓഫ്ഐവറി കോസ്റ്റ്