പ്രതീക്ഷിക്കുന്ന ചോദ്യങ്ങൾ
ആരുടെ സൃഷ്ടികളാണ് അടുത്തിടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയത്?
(ഇദ്ദേഹം ചണ്ഡിഗഢ് നഗരം രൂപകൽപ്പന ചെയ്ത വാസ്തു ശില്പിയുമാണ്
.)
ലെ കൂർബസിയേ
എൽ.ഡി.സി മോഡൽ പരീക്ഷ
മുൻ വർഷങ്ങളിലെ
എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
മോഡൽ പരീക്ഷയിലേക്കു പോകുക
ഐസ് ലാൻഡ് പ്രസിഡൻറ് ?
ഗുഡ്നി ജോഹാനെസൺ
കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിൻറെ Incridible India പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ?
നരേന്ദ്ര മോദി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 24-ആമത് ഗവർണറായി നിയമിതനായത്?
ഊർജിത് പട്ടേൽ
'A Life in Diplomacy' എന്ന പുസ്തകത്തിൻറെ രചയിതാവ്?
മഹാരാജകൃഷ്ണ രസഗോത്ര
ആദ്യത്തെ ഇലക്ട്രിക്ക് റോഡ് നിലവിൽവന്ന രാജ്യം?
സ്വീഡൻ
ഇന്ത്യയിലെ ആദ്യ ഇ-കോടതി ഏത് ഹൈക്കോടതിയിലാണ് ആരംഭിച്ചത്?
ഹൈദരാബാദ്
തമിഴ് രത്ന പുരസ്കാരത്തിന് അർഹനായത് ആര് ?
എ.ആർ.റഹ്മാൻ
ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ആരംഭിക്കുന്ന പദ്ധതി ഏത് ?
ഓപ്പറേഷൻ ഗോൾഡൻ നോസ്
ലോകത്തിലെ ആദ്യ റോസ് മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ?
ബീജിംഗ്, ചൈന
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിതനായത്?
പള്ളിയറ ശ്രീധരൻ
നാഷണൽ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം വിജയി?
ദീപികാ പള്ളിക്കൽ
ആസ്ട്രേടാനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആര്യഭട്ട അവാർഡ് ലഭിച്ചതാർക്ക്?
അവിനാശ്ചന്ദർ
2016-ലെ ബർലിൻ അന്താരാഷ്ട ചലച്ചിത്ര മേളയിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്ക പ്പെട്ട മലയാള സിനിമ?
'ഒറ്റാൽ' (സംവിധാനം ജയരാജ്)
2016 - ലെ അണ്ടർ 19 ലോക ക്രിക്കറ്റ് ജേതാ വ് ആരാണ്
വെസ്റ്റിൻഡീസ്.
ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ?
എച്ച്.എൽ.ദത്തു
ഈയിടെ അന്തരിച്ച എസ്.ആർ. നാഥൻ ഏത് രാജ്യത്തെ മുൻ പ്രസിഡൻറ് ആണ്?
സിംഗപ്പൂർ
2016 - ലെ ദക്ഷിണേഷ്യൻ ഗെയിംസ് നടന്ന നഗരങ്ങൾ ?
ഗുവാഹട്ടി, ഷില്ലോംഗ്
ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈ ക്കമ്മീഷണറായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജ?
ഹരിന്ദർ സിദ്ദ
'സൂര്യകിരൺ; എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്തിയത് ഏതൊക്കെ രാജ്യങ്ങൾ ചേർന്നാണ് ?
ഇന്ത്യയും നേപ്പാളും .
നാഷണൽ പോപ്പുലേഷൻ റെജിസ്റ്റർ ആരംഭിച്ച സംസ്ഥാനം ഏത് ?
നാഗാലാൻഡ്
UNESCO Artist for Peace ആയി തിരഞ്ഞെടുക്കപ്പെട്ടത്?
കുഡ്ഢിർ എർഗുനർ
ഫിഫയുടെ പുതിയ പ്രസിഡൻറ്?
ജിയാനി ഇൻഫൻറിനോ (സ്വിറ്റ് സർലൻഡ്)
ലോകത്ത് ആദ്യമായി സൗരോർ ജത്തിൽ പ്രവർത്തിക്കുന്ന പാർല മെൻറ് മന്ദിരം ഏത് രാജ്യത്തിന്റേറതാണ് ?
പാകിസ്താൻ
2016 -ലെ വേൾഡ് സ്‌പൈസ് കോൺഗ്രസ്സ് എവിടെവെച്ചായിരു ന്നു?
അഹമ്മദാബാദ്
'ഒരു ഗ്രാമത്തിന് ഒരു വിള' (One Village Crop) എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം?
സിക്കിം
നാഷണൽ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം വിജയി?
സൗരവ് ഘോഷൽ
സെൻസർ ബോർഡ് പരിഷ്കര ണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർ ക്കാർ രൂപവത്കരിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ?
ശ്യാം ബനഗൽ
ഇന്ത്യ ഏതു രാജ്യവുമായി ചേർ ന്നാണ് നസിം അൽബാഹർ നാവി കാഭ്യാസം നടത്തിയത്?
ഒമാൻ
2016-ലെ തിലക്സ് സമ്മാൻ പുരസ്കാരത്തിന് ലഭിച്ചതാർക്ക് ?
ശരത് പവാർ
സമാധാനകാലത്ത് ഇന്ത്യ നൽകു ന്ന ഏറ്റവും ഉയർന്ന സൈനിക ബഹുമതിയായ അശോക ചക്രം ഏറ്റവുമൊടുവിൽ ലഭിച്ചത്?
ഹവിൽദാർ ഹൻഗപൻ ദാദ (മരണാനന്തരം)
ഇന്ത്യയും ജപ്പാനും ബംഗാൾ ഉൾ ക്കടലിൽ നടത്തിയ സംയുക്ത കോസ്റ്റ് ഗാർഡ് അഭ്യാസം?
സഹയോഗ്-കൈജിൻ.
ലോകത്തിലെ എറ്റവും വലിയ എയർ ക്രാഫ്റ്റ് ?
എയർലാൻഡർ 10
ഫ്രാൻസിലെ Chevalier de L'Order et Lettres അർഹനായ സിനിമ അഭിനേതാവ് ?
കമൽഹാസൻ
2016-ൽ മികച്ച ചിത്രങ്ങൾക്കുള്ളഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ സിനിമകൾ ?
'ദ റെവനൻറ്, 'ദ മാർഷ്യൻ'
നിതി ആയോഗിന്റെ സി.ഇ.ഒ?
അമിതാഭ്കാന്ത്
ഇൻറർനാഷണൽ ആർബിട്രേഷൻ കോടതിയുടെ സൗത്ത് ഏ ഷ്യാ ജോയിൻറ് ഡയറക്ടർ ആയി നിയമിക്കപ്പെട്ട ഇന്ത്യക്കാരൻ?
അഭിനവ്ഭൂഷൺ
യാഹൂവിനെ ഏറ്റെടുത്ത അമേരിക്കൻ കമ്പനി ഏതാണ് ?
വെറൈസൺ
2016-ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സസിൽ ഇന്ത്യയുടെ സ്ഥാനം ?
66
അവശത്തെ അനുഭവിക്കുന്ന സ്ത്രീകൾക്കായി സഖി എന്നപേരിൽ സംഘടന ആരംഭിച്ച സംസ്ഥാനം?
നാഗാലാൻഡ്
കോം പറ്റീഷൻ കമ്മിഷൻ ഒ ഫ് ഇന്ത്യയുടെ ചെയർമാൻ?
ദേവേന്ദർ കുമാർ സിക്രി
ബി.സി.സി.ഐ. പരിഷ്കരണ ത്തിനുള്ള നിർദേശങ്ങൾ സമർപ്പി ക്കാൻ സുപ്രീം കോടതി നിയോഗി ച്ചത് ആരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെയായിരുന്നു?
ജസ്റ്റിസ്.ആർ.എം. ലോധ
റോഡപകടങ്ങൾ കുറയ്ക്കാനും യാത്ര സുരക്ഷ ഉറപ്പാക്കാനും ട്രാഫിക്സ് പോലീസ് തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കുന്ന പദ്ധതി?
ഓപ്പറേഷൻ സേഫ്റ്റി
ഏത് സംസ്ഥാനത്താണ് 2016-ൽ തുലുനി ഫെസ്റ്റിവൽ നടന്നത്?
നാഗാലാൻഡ്
ജൈവകൃഷിക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ സർവകലാശ സ്ഥാപിതമാകുന്നത് എവിടെ?
ഗാന്ധിനഗർ, ഗുജറാത്ത്