Repeated Questions

പ്രതീക്ഷിക്കുന്ന ചോദ്യങ്ങൾ

യു.എൻ. ജനറൽ അസംബ്ലിയുടെ പ്രസിഡൻറ്?

പീറ്റർ തോംസൺ

അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷൻ ഏത് വനിതാ ടെന്നിസ് താരത്തെയാണ് രണ്ടുവർഷത്തേ ക്ക് മൽസര രംഗത്തുനിന്നും വില ക്കിയത്?

മരിയ ഷറപ്പോവ (മെൽ ഡോണിയം എന്ന ഉത്തേ ജകമരുന്ന് ഉപയോഗിച്ചതിനാണ് വിലക്ക്)

സൗത്ത് ബചെനാക്കടലിൽ നടന്ന മലബാർ നാവിക അഭ്യാസത്തിൽ ഏതൊക്കെ രാജ്യങ്ങൾ പങ്കെടു ത്തു?

ഇന്ത്യ, യു.എസ്., ജപ്പാൻ

ഏഷ്യയിലെ ആദ്യ റൈസ് ടെക്നോളജി പാർക്ക് കർണാടക ത്തിൽ എവിടെയാണ് സ്ഥാപിക്കുന്നത് ?

ഗാംഗവതി

പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ മായി സി.എൻ.ജിയിൽ ഓടുന്ന ടൂ വീലറുകൾ ആരംഭിച്ചത് ഏത് നഗ രത്തിലാണ്?

ന്യൂഡൽഹി

ഇന്ത്യൻ-അമേരിക്കൻ നോവലി സ്റ്റായ അഖിൽ ശർമ്മയുടെ ഏത് നോവലിനാണ് 2016-ൽ ഡബ്ലിൻ ലിറ്റററി അവാർഡ് ലഭിച്ചത്?

ഫാമിലി ലൈഫ്

2016-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം?

ഗോ ഫോർ വൈൽഡ് ലൈഫ്

മഴക്കാലത്ത് വാഹനാപകടങ്ങൾ കുറയ്ക്കാൻ കേരള പോലീസ് ആവിഷ്കരിച്ച സുരക്ഷാ പരിശോധനയുടെ പേര്?

ഓപ്പറേഷൻ റെയിൻബോ

ഇറാനിലെ ഏത് തുറമുഖമാണ് ഇന്ത്യവികസിപ്പിക്കുന്നത്?

ചബഹാർ

ഇന്ത്യൻ സേവ്യാമസേനയിൽ നിയമിതരായ ആദ്യ വനിതാ പൈലറ്റുമാർ ?

ഭാവന കാന്ത്. അവനി ചതുർവേദി, മോഹന സിങ്

2016 ലോക ജൂനിയർ ഹോക്കി ചാ മ്പ്യൻഷിപ്പിന് ഇന്ത്യയിലെ ഏത് നഗരമാണ് വേദിയാവുന്നത്?

ലക്‌നൗ

പെൻ പിൻറർ പ്രൈസിന് അർഹയായ കനേഡിയൻ എഴുത്തുകാരി?

മാർഗരറ്റ് ആറ്റവുഡ്

2016- ലെ ഷാൻഗ്രി -ലാ ഡയലോഗ് എവിടെ വെച്ച് നടന്നു?

സിംഗപ്പൂർ

പതിനാലാം കേരളനിയമസഭയു ടെ പ്രോടേം സ്പീക്കർ ആരായിരു ന്നു?

എസ്. ശർമ

2016 എൻ.ബി.എ. ചാമ്പ്യൻമാർ? ്

ക്ലീവല്ലൻഡ്കവലിയേഴ്സ

ലോകത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കമായ ഗോഥാർ ഡ് ബേസ് ടണൽ ഏത് രാജ്യത്താ ണ് ?

സ്വിറ്റസർലാൻഡ്

പുതുതായി രൂപവത്കരിക്കപ്പെട്ട നാഷണൽ ഇൻ വെസ്റ്റ്മെൻറ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ സി.ഇ.ഒ?

സുജോയ് ബോസ്

ഏത് കമ്പനിയാണ് സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റ് ആയ ലിങ്ക്ഡ് ഇൻ വാങ്ങിയത്?

മൈക്രോ സോഫ്റ്റ്

ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിൻറൺ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ കായികതാരം?

സൈന നെഹ്‌വാൾ

ചാമ്പ്യൻസ് കപ്പ് ഹോക്കി ടൂർണ മെൻറിൽ ഇന്ത്യൻ ഹോക്കിടീമിനെ നയിച്ചതാര്? ്

പി.ആർ. ശ്രീജേഷ്

Visitor-3444

Register / Login