Repeated Questions

പ്രതീക്ഷിക്കുന്ന ചോദ്യങ്ങൾ

ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചു ഇൻസൈറ്റ് പുരസ്കാരം ലഭിച്ച സംവിധായകൻ?

കെ.എസ് സേതുമാധവൻ

ഫിഫ അംഗീകാരമുള്ള എല്ലാ ടൂർണമെൻറുകളിലും ജേതാക്കളായ 21-ആം നൂറ്റാണ്ടിലെ ആദ്യ ടീം?

ബ്രസീൽ

റോം നഗരത്തിന്റെ ആദ്യ വനിതാ മേയറായി ചുമതലയേറ്റതാര്?

വിർജീനിയ റാഗ്ഗി

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയുടെ ചെയർമാനായി നിയമിക്കപ്പെട്ട മുൻ ക്രിക്കറ്റ് താരം?

ചേതൻ ചൗഹാൻ

ഏഷ്യ വിഭാഗം ഗൂഗിൾ കമ്മ്യൂണിറ്റി ഇമ്പാക്ട് പുരസ്കാരത്തിന് അർഹനായത്?

അദ്വായി രമേഷ്

ഇന്ത്യയുടെ സഹായത്തോടെ പുനർനിർമിക്കപ്പെട്ട ജാഫ്നയി ലെ സ്റ്റേഡിയം?

ദുറൈയപ്പ സ്റ്റേഡിയം

സൻസദ് ആദർശ് ഗ്രാം യോജനയുടെ ഭാഗമായി സച്ചിൻ തെണ്ടുൽക്കർ ദത്തെടുത്ത ഗ്രാമം?

ധോഞ്ച

ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾ സ് കിരീടം നേടിയത്?

ലിയാൻഡർ പേസ്-മാർട്ടിന ഹിൻഗിസ് സഖ്യം

രാജ്യാന്തര യോഗാ ദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ യോഗഗീ തം രചിച്ചതാര്?

ധീരജ് സരസ്വത്

ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനായി സംസ്ഥാന എക്സൈ വകുപ്പ് ആരംഭിച്ച പദ്ധതി?

ഓപ്പറേഷൻ ഭായ്

യൂണിക്സ് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഇഒ ആയി നിയമിതനായത്?

അജയ് ഭൂഷൺ പാണ്ഡെ

കേരളനിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?

ജോൺ ഫെർണാണ്ടസ്

2015-ലെ വ്യാസ സമ്മാൻ ലഭിച്ചത് ?

സുനിത ജയിൻ ('ക്ഷമ' എന്ന ഹിന്ദി കവിതാസമാഹാരത്തിനാണ് അവാർഡ്)

ഭിന്ന ലിംഗക്കാരെ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ സംസ്ഥാനം ?

ഒഡിഷ

ഇന്ത്യയിൽ ആദ്യ വാട്ടർ മെട്രോ ആരംഭിക്കുന്ന സംസ്ഥാനം?

കേരളം

ഇ. എസ്.പി. എൻ. വേൾഡ് ഫെയിം പട്ടികയിൽ ഒന്നാമത്തെത്തിയ കായികതാരം?

ക്രിസ്റ്റ്യാനോ റോണാൾഡോ (ഈ പട്ടികയിൽ മുന്നിലള്ള ഇന്ത്യൻ കായികതാരം വിരാട് കോലി (8) ആണ്)

റെയിൽവേ സ്റ്റേഷനുകളിൽ കു ഞ്ഞുങ്ങൾക്ക് ചൂടുപാലും ഭക്ഷ ണ വും ലഭ്യമാക്കാൻ റേയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതി?

ജനനി സേവ

സ്ത്രീ സുരക്ഷയുടെ ഭാഗമായി തൃശ്ശൂരിൽ ആരംഭിച്ച രാത്രികാല അഭയ പദ്ധതി?

ജനനി സേവ

ഷാം.ഹായ്കോ-ഓപ്പറേഷൻ ഓർ ഗനൈസേഷന്റെ 2016-ലെ ഉച്ച കോടി എവിടെയായിരുന്നു? ത

താഷ്കന്റ് (ഉസ്ബക്കിസ്താൻ)

സ്ത്രീ സുരക്ഷയുടെ ഭാഗമായി തൃശ്ശൂരിൽ ആരംഭിച്ച രാത്രികാല അഭയ പദ്ധതി?

ശുഭരാത്രി

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് നിർമിച്ച ആദ്യ പരിശീലന വിമാനാം ?

ടർബോ ട്രെയ്നർ 40 (DTT 40 )

കേരളത്തിലെ ആദ്യക്രൈം മ്യൂസിയം എവിടെ ആരംഭിച്ചു?

തിരുവനന്തപുരം

ഇന്ത്യ അടുത്തയിടെ വിക്ഷേപിച്ച പുനരുപയോഗിക്കാവുന്ന റോക്കറ്റ് ?

ആർ.എൽ.വി-ടി ഡി

ഏതൊക്കെ പുതിയ മൂലകങ്ങൾക്കാണ് ഐ.യു.പി.എ.സി. അടു ത്തയിടെ പേരുനൽകിയത്? Nih

onium, Moscovium, Tennessine, Oganesson

ഭാരതത്തിലെ ഏത് ചരിത്രസ്മാരകമാണ് പ്രാണികളുടെ ആക്രമണ ത്തിൽ പച്ച നിറമായത്?

താജ്മഹൽ

ബി.സി.സി.ഐ. യുടെ ആദ്യ സി.ഇ.ഒ?

രാഹുൽ ജോഹറി

ഇന്ത്യയിലെ ആദ്യത്തെ സുഗന്ധ വ്യഞ്ജന മ്യൂസിയം എവിടെയാണ് ?

കൊച്ചി

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെൻറ മുഖ്യ കോച്ച്?

അനിൽ കുംബ്ലെ

കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം 2016-ൽ നേടിയതാര്?

ചിലി

ലോകപര്യടനം പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ സോളാർ വിമാനം ഏതാണ് ?

Solar Impulse 2

ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ളതും നീളം കൂടിയതുമായ ഗ്ലാസ് പാലം സ്ഥാപിച്ചത് ഏത് രാജ്യത്ത്?

ചൈന

Visitor-3637

Register / Login