Questions from സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍

11. തേക്കടിയുടെ കവാടം

കുമളി

12. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം

തൃശൂർ

13. കേരളത്തിന്‍റെ കാശ്മീർ

മൂന്നാർ

14. അറബിക്കടലിന്‍റെ റാണി

കൊച്ചി

15. കേരളത്തിന്‍റെ ചിറാപൂഞ്ചി

ലക്കിടി

16. കേരളത്തിന്‍റെ നെല്ലറ

കുട്ടനാട്

17. ദക്ഷിണദ്വാരക

ഗുരുവായൂർ ക്ഷേത്രം

18. കേരളത്തിലെ പഴനി

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

19. വയനാടിന്‍റെ കവാടം

ലക്കിടി

20. കേരളത്തിന്‍റെ സ്വിറ്റ്സർലന്റ്

വാഗമൺ

Visitor-3159

Register / Login