Questions from മലയാള സാഹിത്യം

791. പിൻനിലാവ്' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

792. ഗ്രാമവൃക്ഷത്തിലെ കുയിൽ' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

793. ഊഞ്ഞാൽ' എന്ന കൃതിയുടെ രചയിതാവ്?

എം.കെ മേനോൻ

794. താമരത്തോണി' എന്ന കൃതിയുടെ രചയിതാവ്?

പി. കുഞ്ഞിരാമൻ നായർ

795. കോവിലൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.വി അയ്യപ്പൻ

796. നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചത്?

ജോസഫ് മുണ്ടശ്ശേരി

797. ഗീതാഗോവിന്ദത്തിന്‍റെ മലയാള പരിഭാഷ?

ഭാഷാഷ്ടപദി

798. ആദ്യത്തെ ആധികാരിക മലയാള വ്യാകരണ ഗ്രന്ഥം?

കേരളപാണിനീയം (എ.ആര്‍.രാജരാജവര്‍മ്മ)

799. വിഷ കന്യക' എന്ന കൃതിയുടെ രചയിതാവ്?

എസ്.കെ പൊറ്റക്കാട്

800. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള് - രചിച്ചത്?

എംടിവാസുദേവന്നായര് (ചെറുകഥകള് )

Visitor-3011

Register / Login