Questions from മലയാള സാഹിത്യം

781. ഹീര' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

782. കടൽത്തീരത്ത്' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

783. അരനാഴികനേരം' എന്ന കൃതിയുടെ രചയിതാവ്?

കെ.ഇ മത്തായി ( പാറപ്പുറത്ത് )

784. രമണൻ' എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

785. മയ്യഴിപ്പുഴയുടെ തീരങ്ങളില് - രചിച്ചത്?

എംമുകുന്ദന് (നോവല് )

786. ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ' എന്ന യാത്രാവിവരണം എഴുതിയത്?

രാജു നാരായണസ്വാമി

787. നാട്യശാസ്ത്രം രചിച്ചത്?

ഭരതമുനി

788. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി?

ചെമ്മീൻ (തകഴി)

789. ചിരസ്മരണ' എന്ന കൃതിയുടെ രചയിതാവ്?

നിരഞ്ജന

790. മലയാള സഹിത്യത്തിലെ കാൽപ്പനിക കവി?

കുമാരനാശാൻ

Visitor-3194

Register / Login