Questions from മലയാള സാഹിത്യം

711. ബിലാത്തിവിശേഷങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ

712. കയര് - രചിച്ചത്?

തകഴി ശിവശങ്കരപ്പിള്ള (നോവല് )

713. രാമനാട്ടം വികസിപ്പിച്ചെടുത്ത വ്യക്തി?

കൊട്ടാരക്കര തമ്പുരാൻ

714. എന്‍റെ വഴിത്തിരിവ്' ആരുടെ ആത്മകഥയാണ്?

പൊൻകുന്നം വർക്കി

715. സിനിമയാക്കിയ ആദ്യ നോവൽ?

മാർത്താണ്ഡവർമ്മ

716. വിക്രമാദിത്യ കഥകള് - രചിച്ചത്?

സി. മാധവന്പിള്ള (ചെറുകഥകള് )

717. വെൺമണി കവികൾ എന്നറിയപ്പെടുന്നവര്‍?

വെൺമണി അച്ഛൻ നമ്പൂതിരി ; വെൺമണി മഹൻ നമ്പൂതിരി

718. മദനൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

719. മലയാളത്തിലെ ജോൺഗുന്തർ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എസ്.കെ പൊറ്റക്കാട്

720. പരിണാമം' എന്ന കൃതിയുടെ രചയിതാവ്?

എം.പി.നാരായണപിള്ള

Visitor-3492

Register / Login