Questions from മലയാള സാഹിത്യം

651. ഒളിവിലെ ഓർമ്മകൾ' എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി

652. പാത്തുമ്മയുടെ ആട്' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

653. കുരുക്ഷേത്രം' എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

654. തട്ടകം - രചിച്ചത്?

കോവിലന് (നോവല് )

655. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കുതി?

കേരള ഭാഷാ സാഹിത്യ ചരിത്രം

656. അച്ഛൻ അച്ചൻ ആചാര്യൻ' എന്ന ജീവചരിത്രം എഴുതിയത്?

ഡി ബാബു പോൾ

657. രമണന് - രചിച്ചത്?

ചങ്ങമ്പുഴ (കവിത)

658. ഇതാ ഇവിടെവരെ' എന്ന കൃതിയുടെ രചയിതാവ്?

പി. പത്മരാജൻ

659. രാമായണത്തിലെ ഏത് കാണ്ഡത്തെ അടിസ്ഥാനമാക്കിയാണ്?

യുദ്ധകാണ്ഡം

660. മറുപിറവി' എന്ന കൃതിയുടെ രചയിതാവ്?

സേതു

Visitor-3351

Register / Login