Questions from മലയാള സാഹിത്യം

591. അമ്പലമണി' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

592. സിനിമയാക്കിയ ആദ്യ നോവൽ?

മാർത്താണ്ഡവർമ്മ

593. ആമസോണും കുറെ വ്യാകുലതകളും' എന്ന യാത്രാവിവരണം എഴുതിയത്?

എം.പി വീരേന്ദ്രകുമാർ

594. ജീവിതപാത' എന്ന കൃതിയുടെ രചയിതാവ്?

ചെറുകാട്

595. സംക്ഷേപ വേദാർത്ഥം രചിച്ചത്?

ക്ലമന്‍റ് പിയാനോസ്

596. നാലു പെണ്ണുങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

597. രഘു' ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

598. പരിണാമം' എന്ന കൃതിയുടെ രചയിതാവ്?

എം.പി.നാരായണപിള്ള

599. "വീര വിരാട കുമാര വിഭോ" എന്നു തുടങ്ങിയ വരികളുടെ രചയിതാവ്?

ഇരയിമ്മൻ തമ്പി

600. ചന്ദ്രിക' ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

Visitor-3582

Register / Login