Questions from മലയാള സാഹിത്യം

561. ആത്മോപദേശ സാതകം - രചിച്ചത്?

ശ്രീ നാരായണ ഗുരു (കവിത)

562. പാതിരാപ്പൂക്കൾ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

563. സുഗതകുമാരിയുടെ വയലാർ അവാർഡ് നേടിയ കൃതി?

അമ്പലമണി

564. തോറ്റങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

565. വിലാസിനി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.കെ മേനോൻ

566. ജീവിതപാത' എന്ന കൃതിയുടെ രചയിതാവ്?

ചെറുകാട്

567. തൃക്കോട്ടൂർ പെരുമ' എന്ന കൃതിയുടെ രചയിതാവ്?

യു.എ.ഖാദർ

568. മുളങ്കാട്' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

569. ചലച്ചിത്രത്തിന്‍റെ പൊരുള് - രചിച്ചത്?

വിജയകൃഷ്ണന് (ഉപന്യാസം)

570. തുള്ളൽ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

കുഞ്ചൻ നമ്പ്യാർ

Visitor-3352

Register / Login