Questions from മലയാള സാഹിത്യം

431. മുത്തശ്ശി എന്ന പേരിൽ കവിത എഴുതിയത്?

ബാലാമണിയമ്മ

432. ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത വിശേഷമേത്?

അഷ്ടപദിയാട്ടം

433. മൃണാളിനി സാരാഭായി യുടെ ആത്മകഥ?

വോയിസ് ഓഫ് ദി ഹാർട്ട്

434. കർണഭൂഷണം' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

435. കുരുക്ഷേത്രം' എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

436. നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം രചിച്ചത്?

സിവിക് ചന്ദ്രൻ

437. അയ്യപ്പ പ്പ ണിക്കരുടെ കൃതികള് - രചിച്ചത്?

അയ്യപ്പപ്പണിക്കര് (കവിത)

438. ബന്ധനസ്ഥനായ അനിരുദ്ധൻ' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

439. കവിത ചാട്ടവാറാക്കിയ കവി' എന്നറിയപ്പെടുന്നത്?

കുഞ്ചൻ നമ്പ്യാർ

440. കേരളാ മാർക്ക് ട്വയിൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വേങ്ങയിൽ കുഞ്ഞിരാമൻ നായർ

Visitor-3626

Register / Login