Questions from മലയാള സാഹിത്യം

411. മലയാള ഭാഷയിലെ ആദ്യത്തെ പാട്ട് കൃതി?

രാമചരിതം

412. മൂന്നരുവിയും ഒരു പുഴയും' എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

413. തട്ടകം - രചിച്ചത്?

കോവിലന് (നോവല് )

414. നിവേദ്യം - രചിച്ചത്?

ബാലാമണിയമ്മ (കവിത)

415. ആത്മകഥ' ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

416. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ" ആരുടെ വരികൾ?

വള്ളത്തോൾ

417. കയര് - രചിച്ചത്?

തകഴി ശിവശങ്കരപ്പിള്ള (നോവല് )

418. ഗുരുസാഗരം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

419. ചെമ്മീന് - രചിച്ചത്?

തകഴി (നോവല് )

420. അരങ്ങു കാണാത്ത നടന് - രചിച്ചത്?

തിക്കോടിയന് (ആത്മകഥ)

Visitor-3419

Register / Login