Questions from മലയാള സാഹിത്യം

401. ആത്മകഥയ്ക്കൊരാമുഖം' ആരുടെ ആത്മകഥയാണ്?

ലളിതാംബികാ അന്തർജനം

402. നിളയുടെ കഥാകാരൻ' എന്നറിയപ്പെടുന്നത്?

എം.ടി വാസുദേവന്‍ നായര്‍

403. സംക്ഷേപ വേദാർത്ഥം രചിച്ചത്?

ക്ലമന്‍റ് പിയാനോസ്

404. പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

405. എന്‍റെ ജീവിത സ്മരണകൾ' ആരുടെ ആത്മകഥയാണ്?

മന്നത്ത് പത്മനാഭൻ

406. തേവിടിശ്ശി' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

407. ഒരു ദേശത്തിന്‍റെ കഥ - രചിച്ചത്?

എസ്. കെ പൊറ്റക്കാട് (നോവല് )

408. സൂര്യകാന്തി' എന്ന കൃതിയുടെ രചയിതാവ്?

ജി. ശങ്കരക്കുറുപ്പ്

409. മകരക്കൊയ്ത്ത്' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

410. സുഗതകുമാരിയുടെ വയലാർ അവാർഡ് നേടിയ കൃതി?

അമ്പലമണി

Visitor-3908

Register / Login