Questions from മലയാള സാഹിത്യം

381. ശ്രീകൃഷ്ണചരിതം ആസ്പദമാക്കി മലയാളത്തിൽ ആദ്യമുണ്ടായ കാവ്യം?

കൃഷ്ണഗാഥ

382. മൂലധനം' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

383. ബിലാത്തിവിശേഷങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ

384. സൂഫി പറത്ത കഥ' എന്ന കൃതിയുടെ രചയിതാവ്?

കെ.പി. രാമനുണ്ണി

385. മയിൽപ്പീലി' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

386. കഴിഞ്ഞകാലം - രചിച്ചത്?

കെപികേശവമേനോന്

387. സുഗതകുമാരിയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി?

രാത്രി മഴ

388. സി.വി. രാമൻപിള്ള' എന്ന ജീവചരിത്രം എഴുതിയത്?

പി.കെ പരമേശ്വരൻ നായർ

389. "നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ" ആരുടെ വരികൾ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

390. അണയാത്ത ദീപം' എന്ന ജീവചരിത്രം എഴുതിയത്?

ഡോ. എം. ലീലാവതി

Visitor-3629

Register / Login