171. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ രണ്ടാം തവണ ലഭിച്ച മലയാള ചിത്രം?
നിര്‍മ്മാല്യം
172. കൊട്ടാരക്കര യുടെ മുഴുവൻ പേര്?
കൊട്ടാരക്കര ശ്രീധരൻ നായർ
173. മലയാളത്തിലെ ആദ്യ നടി?
പി.കെ റോസി ( വിഗതകുമാരൻ)
174. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ സിനിമയാക്കിയത്?
രഞ്ജിത്ത്
175. സംവിധാനത്തിന് ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി?
അടൂർ ഗോപാലകൃഷ്ണൻ - 5 തവണ
176. ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ?
ഓ ഫാബി
177. ചാപ്പ' ആരുടെ സിനിമയാണ്?
പി.എ.ബക്കര്‍
178. ഫീച്ചര്‍ ; നോണ്‍ഫീച്ചര്‍ സിനിമകള്‍ക്കായി ജോണ്‍ എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര്?
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യ
179. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?
ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )
180. മലയാള സിനിമയുടെ വികസനത്തിനായി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം?
KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ - 1975 ൽ