141. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ?
ഉദയ
142. പടയോട്ടം എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ?
ദി കൗണ്ട് ഒഫ് മൊണ്ടി ക്രിസ്റ്റോ (രചന: അലക്സാണ്ടർ ഡ്യൂമ )
143. മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം?
1921
144. മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾക്ക് നൽകുന്ന പുരസ്ക്കാരം?
ജെ.സി. ഡാനിയേൽ അവാർഡ്- (1992 ൽ നൽകിത്തുടങ്ങി )
145. ചാപ്പ' ആരുടെ സിനിമയാണ്?
പി.എ.ബക്കര്‍
146. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം?
ആത്മസഖി
147. മികച്ച ഗായകനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?
യേശുദാസ് - 1972 ൽ
148. ഇന്ത്യയിലെ ആദ്യ 3D ചിത്രം?
മൈഡിയര്‍കുട്ടിച്ചാത്തന്‍ (സംവിധാനം: ജിജോ പുന്നൂസ്)
149. വീട്ടിലേയ്ക്കുള്ള വഴി; സൈറ; ആകാശത്തിന്‍റെ നിറം എന്നി സിനിമകളുടെ സംവിധായകൻ?
ഡോ.ബിജു
150. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
മണിച്ചിത്രതാഴ്