121. യേശുദാസിനെ ഗാന ഗന്ധർവ്വൻ എന്ന് വിശേഷിപ്പിച്ചത്?
ജി.ശങ്കരക്കുറുപ്പ്
122. വിധേയന്‍' എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി?
ഭാസ്ക്കര പട്ടേലരും എന്‍റെ ജീവിതവും
123. മലയാളത്തിലെ ഒരു കവിത അതേ പേരില്‍തന്നെ ആദ്യമായി ചലച്ചിത്രമായത്?
രമണന്‍ (ചങ്ങമ്പുഴ)
124. ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?
സുരേഷ് ഗോപി
125. ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ?
മുറപ്പെണ്ണ് - എം.ടി - 1966 )
126. ഷീലയുടെ യഥാർത്ഥ നാമം?
ക്ലാര
127. ദേശീയ അവാർഡ് ദേശിയ ആദ്യമലയാള നടൻ?
പി.ജെ ആന്റണി (വർഷം: 1973; സിനിമ : നിർമ്മാല്യം )
128. ലോകസഭാ എം.പിയായ ആദ്യ മലയാളതാരം?
ഇന്നസെന്‍റ്
129. ബാലന്‍റെ സംവിധായകന്‍?
തമിഴ്നാട്ടുകാരനായ നൊട്ടാമണി
130. ചെമ്മീൻ സിനിമയുടെ ഛായാഗ്രഹകൻ?
മാക്സ് ബർട്ട് ലി