Questions from മലയാള സിനിമ

91. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ?

ന്യൂസ്‌പേപ്പര്‍ ബോയ്‌' (കഥാരചനയും സംവിധാനവും : പി.രാംദാസ്‌)

92. മലയാളത്തിലെ ആദ്യ സിനിമ?

വിഗതകുമാരൻ - 1928 ( സംവിധാനം : നിർമ്മാണം :- ജെ.സി. ഡാനിയേൽ )

93. അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്?

ജോണ്‍ എബ്രഹാം

94. യേശുദാസിനെ ഗാന ഗന്ധർവ്വൻ എന്ന് വിശേഷിപ്പിച്ചത്?

ജി.ശങ്കരക്കുറുപ്പ്

95. ജയന്‍റെ യഥാർത്ഥ നാമം?

കൃഷ്ണൻ നായർ

96. കൊട്ടാരക്കര യുടെ മുഴുവൻ പേര്?

കൊട്ടാരക്കര ശ്രീധരൻ നായർ

97. മമ്മൂട്ടിയുടെ യഥാർത്ഥ നാമം?

മുഹമ്മദ് കുട്ടി

98. പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ?

ടി.വി.ചന്ദ്രൻ

99. ആദ്യമായി ജെ.സി.ഡാനിയേല്‍ ബഹുമതി നേടിയത്?

ടി.ഇ വാസുദേവന്‍

100. മലയാളത്തിലെ ആദ്യത്തെ ചിത്രം?

വിഗതകുമാരന്‍

Visitor-3058

Register / Login