Questions from പൊതുവിജ്ഞാനം

9981. ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന്?

1952 മെയ് 13

9982. ഇന്ത്യിലെ ഏറ്റവും വലിയ കേന്ദ്രഭണ പ്രദേശം?

ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍

9983. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി?

സാറാസ് മെയില്‍ ആന്‍ഡ്കോ.

9984. മലയാളഭാഷയുടെ പിതാവ്?

എഴുത്തച്ഛൻ

9985. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?

അയ്യങ്കാളി

9986. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?

തെയിന്‍

9987. നീല ഗ്രഹം എന്നറിയപ്പെടുന്നത് ?

ഭൂമി

9988. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെ യിൽവേ ബജറ്റ് അവതരിപ്പിച്ചതാര്?

ജോൺ മത്തായി

9989. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?

റിസർവ് ബാങ്ക് ഗവർണർ

9990. മഹലോനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി ഏത്?

രണ്ടാം പഞ്ചവത്സര പദ്ധതി<

Visitor-3785

Register / Login