Questions from പൊതുവിജ്ഞാനം

9931. രാജ്യസഭാംഗമായ?

ഓരതി ഉദയഭാനു

9932. റാണി ഗൈഡിൻലി (Rani Gaidinliu) ഏതു സം സ്ഥാനത്തെ ബ്രിട്ടീഷ് വിരുദ്ധസമരങ്ങൾക്കാണ് നേതൃത്വം നൽകിയത്?

നാഗാലാന്റ്

9933. മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്?

ഫെലിൻ

9934. ശ്രീമുലം പ്രാജാ സഭ സ്ഥാപിതമായ വര്‍ഷം?

1904

9935. വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നത്?

മണ്ണടി - പത്തനംതിട്ട

9936. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്?

ഡോ. രാംസുഭഗ് സിങ്

9937. സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ്?

ണ്ഡിറ്റ്‌ കറുപ്പന്‍

9938. വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാനുപയോഗിക്കുന്ന കിരണങ്ങൾ?

ഇൻഫ്രാറെഡ് കിരണങ്ങൾ

9939. അമേരിക്ക - റഷ്യ ഇവയെ വേർതിരിക്കുന്ന കടലിടുക്ക്?

ബെറിങ് കടലിടുക്ക്

9940. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?

യാങ്റ്റ്സി

Visitor-3998

Register / Login