Questions from പൊതുവിജ്ഞാനം

9831. മലയാള മനോരമ പത്രത്തിന്‍റെ സ്ഥാപകൻ?

കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള

9832. ചിലിയുടെ നാണയം?

ചിലിയൻ പെസോ

9833. പാക്കിസ്ഥാന്‍റെ ആദ്യ പ്രധാനമന്ത്രി?

ലിയാഖത്ത് അലി ഖാൻ

9834. ഏറ്റവും കൂടുതല്‍ പുകയില ഉല്പ്പാദിപ്പിക്കുന്ന ജില്ല?

കാസർകോഡ്

9835. ലെപ്രസി ബാക്ടീരിയ കണ്ടെത്തിയത്?

ഹാൻസൺ - 1874

9836. കാട്ടിലെ മരപ്പണിക്കാർ എന്നറിയപ്പെടുന്നത്?

മരംകൊത്തി

9837. ടെലിസ്കോപ്പ് കണ്ടു പിടിച്ച വ്യക്തി?

ഹാൻസ് ലിപ്പർഷെ ( നെതർലന്‍റ്സ്)

9838. സ്റ്റാലിൻഗ്രാഡിന്‍റെ പുതിയ പേര്?

വോൾഗ ഗ്രാഡ്

9839. വിശപ്പില്ലായ്മ അറിയിപ്പെടുന്നത്?

അനോറെക്സിയ

9840. ഓക്സിജന്‍റെ ലഭ്യത കുറവ് മൂലം ഉണ്ടാകുന്ന ശ്വാസതടസ്സം?

അസ്ഫിക്സിയ

Visitor-3110

Register / Login