Questions from പൊതുവിജ്ഞാനം

9811. ഗാന്ധിജിയുടെ ഊന്നുവടികൾ എന്നറിയപ്പെടുന്നത്?

മീരാബെൻ; സരളാബെൻ

9812. ‘കൂലിതന്നില്ലെങ്കില്‍ വേല ചെയ്യരുത്’ എന്ന് പ്രഖ്യാപിച്ചത്?

വൈകുണ്ഠസ്വാമികള്‍

9813. ഏതു രാജ്യത്തെ സർക്കാരിനെ പ്രതിനിധാനം ചെയ്യുന്നതാണ് 'അങ്കിൾ സാം'?

യു.എസ്.എ.

9814. ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ച വിദേശ സഞ്ചാരി?

ഇബ്നു ബത്തൂത്ത (മൊറോക്കോ സഞ്ചാരി 6 പ്രാവശ്യം)

9815. ‘സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോസഫ് സ്റ്റിഗിലിറ്റ്സ്

9816. വിദേശത്ത് ഡബിൾ സെഞ്ച്വറി നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ?

വിരാട് കോഹിലി

9817. മരിച്ചവരുടെ കുന്ന് കാണപ്പെടുന്ന സിന്ധൂനദീതട സംസ്ക്കാരം?

മോഹൻ ജൊദാരോ

9818. ഘന ജലം ഉത്പാദിപ്പിക്കുന്ന പ്രക്രീയ?

ഗിർ ഡലർ സൾഫൈഡ് പ്രക്രീയ

9819. പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ്?

എസ്റ്ററുകൾ

9820. ഫിൻലാന്‍ഡിന്‍റെ ദേശീയപക്ഷി?

അരയന്നം

Visitor-3450

Register / Login