Questions from പൊതുവിജ്ഞാനം

9741. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം?

കുളച്ചൽ യുദ്ധം( നടന്നത്: 1741 ആഗസ്റ്റ് 10)( കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ: ഡിലനോയി)

9742. ‘സെനറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഇസ്രായേൽ

9743. ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം അളക്കുന്നതിനുള്ള ഉപകരണം?

തെർമോ മീറ്റർ

9744. നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട് സ്എവിടെ?

പാട്യാല

9745. ജലദോഷത്തിന്‍റെ ശാസ്ത്രീയനാമം?

നാസോഫാരിഞ്ചെറ്റിസ്

9746. സമാധാനത്തിന്റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?

ലാൽ ബഹദൂർ ശാസത്രി

9747. സ്വർണ്ണവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഴം;പച്ചക്കറി ഉത്പാദനം

9748. ഗൾഫ് ഓഫ് ഏദൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

9749. ‘ഇയാൻ ഫ്ളമിങ്ങ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ജയിംസ് ബോണ്ട്

9750. തായ്പിങ്ങ് ലഹളയ്ക്ക് നേതൃത്യം നല്കിയത്?

ഹങ് ന്യൂ ചുവാൻ

Visitor-3704

Register / Login