Questions from പൊതുവിജ്ഞാനം

9731. മധ്യേഷ്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന രാജ്യം?

കിർഗിസ്ഥാൻ

9732. മാനാഞ്ചിറ മൈതാനം സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

9733. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ?

ബുധൻ (Mercury)

9734. ഹൈഡ്രജന്‍റെയും കാര്‍ബണ്‍ മോണോക്സൈഡിന്‍റെയും മിശ്രിതം?

വാട്ടര്‍ ഗ്യാസ്

9735. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എത്ര ഗ്രഹങ്ങൾ ഉണ്ട്?

8

9736. ഫോട്ടോസ്ഫിയറിനും മുകളിലായി കാണപ്പെടുന്ന വർണ്ണാഭമായ പാളി?

ക്രോ മോസ്ഫിയർ (32400 °C)

9737. സോഡിയം ഓക്സിജനുമായി ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം?

സോഡിയം പെറോക്സൈഡ്

9738. സോപ്പു കുമിളയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണം?

ഇന്റർഫെറൻസ് (Interference)

9739. കുഷ്ഠം (ബാക്ടീരിയ)?

മൈക്കോ ബാക്ടീരിയം ലെപ്രെ

9740. തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം അറിയപ്പെടുന്നത്?

പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരില്‍

Visitor-3952

Register / Login