Questions from പൊതുവിജ്ഞാനം

9531. 2003 ൽ പ്രസിഡന്‍റ് എഡ്വേർഡ് ഷെവർനാദ്സെയെ പുറത്താക്കാനായി ജോർജിയയിൽ ജനങ്ങൾ നടത്തിയ പ്രക്ഷോഭം?

റോസ് വിപ്ലവം

9532. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

കരിമണ്ണ്

9533. ശനിയുടെ ഏത് ഉപഗ്രഹത്തിലാണ് ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്?

ടൈറ്റൻ

9534. ജീവികളുടെ പെരുമാറ്റത്തെ ക്കുറിച്ചുള്ള പഠനം?

എത്തോളജി

9535. തെക്കേ അമേരിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം?

പരാഗ്വേ

9536. ഷേക്സ്പിയര് എത്ര നാടകങ്ങള് രചിച്ചു?

37

9537. ‘കയർ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

9538. മാവേ സേതൂങ് ജനകീയ ചൈനാ റിപ്പബ്ലിക്ക് പ്രഖ്യാപിച്ചത്?

1949 ഒക്ടോബർ 1

9539. തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട്?

മാസിഡോണിയ

9540. ലോകത്തിലെ ഏറ്റവും വലിയ നേവി?

യു.എസ് നേവി

Visitor-3248

Register / Login