Questions from പൊതുവിജ്ഞാനം

9491. കുട്യേരി ഗുഹ; തൃച്ചമ്പലം ഗുഹകൾ സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

9492. മണ്ണിൽ ജീവിക്കുന്ന ബാക്ടീരിയ?

മിക്സോ ബാക്ടീരിയ

9493. സർവ്വവിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

9494. ഏതൊക്കെ വർഷങ്ങളിലാണ് കർണാട്ടികയുദ്ധങ്ങൾ നടന്നത്?

1744-1748; 1748-1754; 1756-1763

9495. കാളിന്ദി എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

യമുന

9496. ‘മോഹൻ ദാസ് ഗാന്ധി’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

9497. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

ലാലാ ലജപത്ര് റായി

9498. തിരുവിതാംകൂറിലെ മുഖ്യമന്ത്രിമാർ അറിയപ്പെട്ടിരുന്നത്?

ദളവ / ദിവാൻ

9499. ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടർ?

ഡൊ.കെ .രാധാകൃഷ്ണൻ

9500. വിഷപാമ്പുകൾ ഇല്ലാത്ത ദ്വീപ്?

മഡഗാസ്ക്കർ

Visitor-3873

Register / Login