Questions from പൊതുവിജ്ഞാനം

9481. കടൽ ജലത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള പദാർത്ഥങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ളത്?

ക്ലോറിൻ

9482. വാതക രൂപത്തിൽ കാണുന്ന സസ്യ ഹോർമോൺ?

എഥിലിൻ

9483. ചാന്നാർ ലഹള നടന്ന വര്‍ഷം?

1859

9484. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല?

തിരുവനന്തപുരം (ച. കി. മീ. 1509)

9485. വൈദ്യുതിയുടെ ദിശ മാറ്റാൻ ഉപയാഗിക്കുന്ന ഉപകരണം?

കമ്യൂട്ടേറ്റർ

9486. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

ഏലം

9487. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള ഏക സംസ്ഥാനം?

കേരളം

9488. ഈജിപ്തിനെ “നൈലിന്‍റെ ദാനം” എന്ന് വിശേഷിപ്പിച്ചത്?

ഹെറഡോട്ടസ്

9489. സംബസി നദി പതിക്കുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

9490. കനാലുകളുടെ നാട്?

പാക്കിസ്ഥാൻ

Visitor-3824

Register / Login