Questions from പൊതുവിജ്ഞാനം

9431. കേരളാ ഫോറസ്റ്റ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷന്‍റെ ആസ്ഥാനം?

കോട്ടയം

9432. വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഈസ്റ്റ് ഹില്‍ (കോഴിക്കോട്)

9433. ‘സാവിത്രി’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ദുരവസ്ഥ

9434. അതുല്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

9435. യുറാനസിൻെറ അച്ചുതണ്ടിന്റെ ചെരിവ്?

98°

9436. 1792-1800-ൽ പണികഴിച്ച വൈറ്റ് ഹൗസിൽ താമസിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡെന്റാര് ?

ജോൺ ആദംസൺ

9437. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രമായി മാറിയ വര്‍ഷം?

2010

9438. “ഒട്ടകങ്ങൾ പറഞ്ഞ കഥ” എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌?

ജി.എസ് ഉണ്ണികൃഷ്ണൻ

9439. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം?

ടൈറ്റാനിയം

9440. ടിബറ്റിലെ ആത്മീയ നേതാവ്?

ദലൈലാമ.

Visitor-3961

Register / Login