Questions from പൊതുവിജ്ഞാനം

9391. സേഫ്റ്റി പിൻ കണ്ടുപിടിച്ചത്?

വാൾട്ടർ ഹണ്ട്

9392. ആഫ്രിക്കയുടെ വിജാഗിരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാമറൂൺ

9393. മ്യാൻമറിന്‍റെ സ്വാതന്ത്ര്യത്തിന് നേതൃത്വം നൽകിയത്?

ആങ് സാൻ സൂകി

9394. ഇന്ദിരാഗാന്ധി ഇരുപതിന പരിപാടി ആരംഭിച്ച പഞ്ചവത്സര പദ്ധതി?

5-ാം പദ്ധതി

9395. ലക്ഷദ്വീപ് ഗ്രൂപ്പിൽപ്പെട്ട ദ്വീപുകളെ മിനിക്കോയി ദ്വീപുകളിൽ നിന്ന് വേർതിരിക്കുന്ന ചാനൽ?

9 ഡിഗ്രി ചാനൽ

9396. ക്ലോണിങ്ങിലൂടെ ആദ്യം സൃഷ്ടിച്ച ജീവി?

ഡോളി എന്ന ചെമ്മരിയാട് ( വികസിപ്പിച്ച സ്ഥാപനം സ്കോട്ട്ലാന്റിലെ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട്; വർഷം: 199

9397. കുമരകം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?

കോട്ടയം

9398. ആറ്റത്തിൻറെ 'പ്ലംപുഡിങ് മോഡൽ' കണ്ടെത്തിയത് ആര്?

ജെ.ജെ.തോംസൺ

9399. ബെലാറസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ഡ്രോസ്കി

9400. കേരളത്തിലെ ആദ്യ അബ്കാരി കോടതി?

കൊട്ടാരക്കര

Visitor-3055

Register / Login