Questions from പൊതുവിജ്ഞാനം

9301. എലിപ്പനിയുടെ രോഗാണുവിനെ കണ്ടെത്തിയത്?

ഇനാഡ - 1915

9302. ആകാശഗംഗയിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രം?

സിറിയസ്സ്

9303. ‘കഴിഞ്ഞ കാലം’ ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

9304. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം?

ശ്രീ ജയവർധനെ പുര കോട്ട

9305. ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു?

ജൂലിയസ് നേരെര

9306. വില്ലൻ ചുമ (ബാക്ടീരിയ)?

ബോർഡറ്റെല്ലപെർട്ടൂസിസ്

9307. വിമോചന സമരകാലത്ത് ജീവശിഖാ ജാഥ നയിച്ചത്?

മന്നത്ത് പദ്മനാഭൻ

9308. 1ഫാത്തം എത്ര മീറ്ററാണ്?

.8288 മീറ്റർ

9309. കോഴിമുട്ട വിരിയാന് എത്ര ദിവസം വേണം?

21

9310. ഹരിതനഗരം?

കോട്ടയം

Visitor-3578

Register / Login