Questions from പൊതുവിജ്ഞാനം

9281. വനഭൂമി കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം?

ഹരിയാന

9282. പരിസ്ഥിതി ദിനം?

ജൂൺ 5

9283. മധ്യകാല കേരളത്തിൽ ജൂതൻമാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം?

അഞ്ചു വണ്ണം

9284. 2016 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

വ്റോക് ല - പോളണ്ട്

9285. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്‍റെ അളവ്?

65%

9286. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങൾ?

20

9287. The chief excretory organs of human body is ?

The kidneys

9288. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത്?

വളപട്ടണം

9289. എ.ഡി. 712-ൽ ഇന്ത്യയെ ആക്രമിച്ച അറബ് സൈന്യാധിപനാര്?

മുഹമ്മദ് ബിൻ കാസിം

9290. സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയിട്ടുള്ളത്?

നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റണിൽ

Visitor-3889

Register / Login