Questions from പൊതുവിജ്ഞാനം

9261. വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?

ഹിപ്പോക്രാറ്റസ്

9262. സ്വാതി തിരുനാളിന്‍റെ സദസ്സിലെ ആസ്ഥാന വിദ്വാൻമാർ അറിയപ്പെട്ടിരുന്നത്?

തഞ്ചാവൂർ നാൽവർ

9263. മായാ ഐലന്‍റ് എയർഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബെലിസ്

9264. പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം?

ഇന്ത്യ

9265. ‘മുത്തുച്ചിപ്പി’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

9266. ഏറ്റവും ചെറിയ ഭൂഖണ്ഡം?

ആസ്ട്രേലിയ

9267. ലോകത്തിലെ ഏറ്റവും വലിയ ജീവി?

നീലത്തിമിംഗലം

9268. അമേരിഗോ വെസ് പുച്ചി അമേരിക്കയിൽ എത്തിച്ചേർന്ന വർഷം?

1507

9269. ശങ്കരാചാര്യര്‍ പൂര്‍ണ്ണ എന്ന് പരാമര്‍ശിച്ചിട്ടുള്ള നദി?

പെരിയാര്‍

9270. സസ്യങ്ങളെക്കുറിച്ചുള്ള പ0നം?

ബോട്ടണി

Visitor-3103

Register / Login