Questions from പൊതുവിജ്ഞാനം

9251. നെപ്ട്യൂണിന്റെ പലായനപ്രവേഗം ?

23.5 കി.മീ / സെക്കന്‍റ്

9252. സൾഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ ആവൃതമായ ഗ്രഹം?

ശുക്രൻ (Venus)

9253. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

ആഗമാനന്ദൻ

9254. റോബോട്ടിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ജോ എംഗിൽബെർജർ

9255. ഭരണഘടനയുടെ ആമുഖത്തിന്‍റെ ശില്പി ആര് ?

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു

9256. SIM കാർഡിന്‍റെ പൂർണ രൂപം?

സബ്സ്ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ

9257. ഒന്നാം തറൈൻയുദ്ധം നടന്ന വർഷമേത്?

എ.ഡി. 1191

9258. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം?

നീല

9259. കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രധാനം ചെയ്യുന്ന ദ്രാവകം?

അക്വസ് ദ്രവം

9260. സിലിക്കണിന്‍റെ അറ്റോമിക് നമ്പർ?

14

Visitor-3218

Register / Login