Questions from പൊതുവിജ്ഞാനം

9091. ഭരണ ഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ.അംബേദ്ക്കർ വിശേഷിപ്പിച്ചത്?

ആർട്ടിക്കിൾ 32

9092. യൂറോപ്പിന്‍റെ പണിപ്പുര എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബെൽജിയം

9093. ശ്രീശൈലം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

9094. പച്ച സ്വർണ്ണം?

വാനില

9095. ഉജിനി തണ്ണീർത്തടം ഏതു സംസ്ഥാ നത്താണ്?

മഹാരാഷ്ട്ര

9096. ക്രിസ്റ്റഫർ കൊളംബസ് വിമാനത്താവളം?

ഫ്ളോറൻസ്

9097. കൊച്ചിയിലെ ആദ്യ ദിവാൻ?

കേണൽ മൺറോ

9098. ശരീരത്തിലെ മുറിവുകളിലൂടെ ക്രോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം?

ടെറ്റനസ്

9099. ടാൽക്കം പൗഡറിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?

ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്

9100. ഇന്ത്യയിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ചെന്നൈ -1986 ( സ്ഥിരീകരിച്ച ഡോക്ടർ : ഡോ. സുനിധി സോളമൻ )

Visitor-3266

Register / Login