Questions from പൊതുവിജ്ഞാനം

8961. മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവൽ?

ഭാസ്കരമേനോൻ

8962. ഈച്ച - ശാസത്രിയ നാമം?

മസ്ക്ക ഡൊമസ്റ്റിക്ക

8963. അമേരിക്കയിൽ അടിമത്തം നിരോധിച്ച ഭരണഘടനാ ഭേദഗതിയേത്?

പതിമൂന്നാം ഭേദഗതി (1865 ഡിസംബർ 6)

8964. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?

ഡ്യുറാലുമിന്‍

8965. കോഴിക്കോട് സാമൂതിരിയും തമ്മിൽ 1 540 ൽ ഒപ്പുവച്ച സന്ധി?

പൊന്നാനി സന്ധി

8966. ‘യോഗസൂത്ര’ എന്ന കൃതി രചിച്ചത്?

പതഞ്ഞ്ജലി

8967. പേഴ്സണൽ കമ്പ്യൂട്ടറിന്‍റെ പിതാവ്?

എഡ്വേഡ് റോബർട്ട്സ്

8968. 1443-44 ൽ കേരളം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?

അബ്ദുൾ റസ്സാക്ക്

8969. ഹിറ്റ്ലർ ഫ്യൂറർ എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?

1934

8970. ഇന്ത്യയെ പോളിയോ രഹിത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്?

2014 ഫെബ്രുവരി 11

Visitor-3133

Register / Login