Questions from പൊതുവിജ്ഞാനം

8911. തിരുകൊച്ചി മന്ത്രി സഭയിലെ ആദ്യത്തെ വനിതാ മന്ത്രി?

കെ.ആർ ഗൗരിയമ്മ

8912. ഇറാഖിന്‍റെ ദേശീയപക്ഷി?

തിത്തിരിപ്പക്ഷി

8913. മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ?

എഥനോൾ

8914. പരമാണു സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ജോൺ ഡാൾട്ടൻ

8915. അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക്?

പന്നിയൂർ

8916. ‘ഇന്ദുലേഖ’ എന്ന കൃതിയുടെ രചയിതാവ്?

ചന്തുമേനോൻ

8917. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ ഭൂമിക്ക് എത്ര സമയം വേണം ?

23 മണിക്കൂർ 56 മിനുട്ട് 4 സെക്കന്‍റ്

8918. ശ്രീനാരായ​ണഗുരു ശിവപ്രതിഷഠ നടത്തിയ അരുവുപ്പുറം ഏത് നദിയുടെ തീരത്താണ്?

നെയ്യാര്‍

8919. പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ?

പ്രസ്സ് ബയോപ്പിയ

8920. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത?

ആറന്മുള്ള പൊന്നമ്മ

Visitor-3978

Register / Login