Questions from പൊതുവിജ്ഞാനം

8891. ഒന്നാം തറൈൻയുദ്ധം നടന്ന വർഷമേത്?

എ.ഡി. 1191

8892. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ്വ് വനം സ്ഥിതി ചെയ്യുന്നത്?

വിയ്യാപുരം

8893. ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

തൈക്കാട് അയ്യ

8894. കാൻഡിഡൈസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

8895. മാമ്പഴത്തിന്‍റെ ജന്മദേശം?

ഇന്ത്യ

8896. തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

9

8897. കാലിക്കറ്റ് സര്‍വ്വകലശാലയുടെ ആസ്ഥാനം?

തേഞ്ഞിപ്പാലം (മലപ്പുറം)

8898. ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

8899. ഹാഷിമിറ്റ് കിംഗ്ഡത്തിന്‍റെ പുതിയപേര്?

ജോർദ്ദാൻ

8900. സ്വർണ്ണം;വെളളി തുടങ്ങിയ ലോഹങ്ങളുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര?

ഹാൾമാർക്ക്

Visitor-3687

Register / Login