Questions from പൊതുവിജ്ഞാനം

8841. ലോകത്തിലെ ഏറ്റവും വലിയ പർവ്വതനിര?

ഹിമാലയം

8842. ആദ്യമായി യൂത്ത് ഒളിംബിക്സ് നടന്ന വർഷം?

2010 (Singpore)

8843. മാസ്റ്റർ റാൽഫ് ഫിച്ച് സഞ്ചരിച്ചിരുന്ന കപ്പൽ?

ദി ടൈഗർ ഓഫ് ലണ്ടൻ

8844. ഹൈഡ്രജന്‍റെ വ്യാവസായികോത്പാദനം?

ബോഷ് (Bosh)

8845. ബ്രിട്ടൺ; ഫ്രാൻസ് എന്നി രാജ്യങ്ങളെ വേർതിരിക്കുന്ന ചാനൽ?

ഇംഗ്ലീഷ് ചാനൽ

8846. പ്രഥമസമാധാന നോബൽ ജേതാവ്?

ജീൻ ഹെൻറി ഡ്യൂനന്‍റ്-1901 ൽ

8847. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള മലനിരകൾ?

ആരവല്ലി

8848. പനാമാ കനാൽ നിർമ്മാണത്തിന് നേതൃത്വം നൽകിയത്?

ജോർജ്ജ് ഗോഥൽസ്

8849. കൊച്ചി സർവ്വകലാശാലയുടെ ആസ്ഥാനം?

കളമശ്ശേരി (എറണാകുളം)

8850. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന വംശീയ കലാപം നടന്ന രാജ്യം?

ശ്രീലങ്ക

Visitor-3364

Register / Login