Questions from പൊതുവിജ്ഞാനം

8811. മാമാങ്കത്തിന് ചാവേറുകൾ പുറപ്പെട്ടിരുന്നത് ഏത് ക്ഷേത്രത്തിൽ നിന്നാണ് ?

തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം

8812. ആസ്ട്രേലിയയുടെ തലസ്ഥാനം?

കാൻബറ

8813. തൈക്കാട് അയ്യായുടെ ശിഷ്യന്‍ ആയിരുന്ന തിരുവിതാംകൂര്‍ രാജാവ്?

സ്വാതി തിരുനാള്‍

8814. വിഷവസ്തുക്കളും ജീവികളിൽ അവയുടെ പ്രവർത്തനവും സംബന്ധിച്ച പഠനം?

ടോക്സിക്കോളജി

8815. ‘Nair woman’ is a famous painting of?

Raja Ravi Varma

8816. കൊല്ലം നഗരത്തിന്റെ ശില്ലി?

സാപിർ ഈസോ

8817. ‘ഫ്രാങ്കന്‍സ്റ്റീൻ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മേരി ഷെല്ലി

8818. അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്?

മില്ലീ ബാർ

8819. സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം?

ബ്രോക്കസ് ഏരിയ

8820. പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

Visitor-3033

Register / Login