Questions from പൊതുവിജ്ഞാനം

8771. ഏറ്റവും കൂടുതൽ ഇരുമ്പ് സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം?

കരൾ

8772. ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

പാലോട്

8773. കേരളത്തിൽ ജലോത്സവങ്ങൾ ആരംഭിക്കുന്നത് ഏത് വള്ളം കളിയോടെയാണ്?

ചമ്പക്കുളം

8774. തകഴി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

8775. കിർഗിസ്ഥാൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

വൈറ്റ് ഹൗസ്

8776. സൂര്യൻ കേന്ദ്രമായ സൗരയൂഥം എന്നാണ് രൂപം കൊണ്ടത് ?

ഏകദേശം 4.6 ബില്യൻ (460 കോടി വർഷങ്ങൾക്ക് മുമ്പ്)

8777. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചൊവ്വ ദൗത്യം?

മംഗൾ യാൻ

8778. യാചകപ്രേമം എന്ന നാടകം രചിച്ചത് ആര്?

പി. കേശവദേവ്

8779. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ?

മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം

8780. ആണവ റിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്നത്?

ഘനജലം [ Heavy Water ]

Visitor-3248

Register / Login