Questions from പൊതുവിജ്ഞാനം

8701. വീണപൂവ് എന്ന കൃതി ആദ്യമായി അച്ചടിച്ചത്?

മിതവാദി മാസിക

8702. ‘Nair woman’ is a famous painting of?

Raja Ravi Varma

8703. ‘പുഷ്പവാടി’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

8704. നെപ്പോളിയനെ ആദ്യമായി നാടുകടത്തിയ ദ്വീപ്?

സെന്‍റ് എൽബ

8705. ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

8706. ദക്ഷിണാഫ്രിക്കയുടെ ദേശീയപക്ഷി?

നീല കൊക്ക്

8707. നാസി പാർട്ടിയുടെ പ്രധാന നേതാവ്?

അഡോൾഫ് ഹിറ്റ്ലർ

8708. പരന്ത്രീ സുഭാഷ എന്നതുകൊണ്ട് ചരിത്രകാരൻ മാർ ഉദ്ദേശിക്കുന്ന ഭാഷ ഏത്?

ഫ്രഞ്ച്

8709. ‘കേരളാ ടാഗോർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വള്ളത്തോൾ

8710. “ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശുദ്ധമാകൂ മനുഷ്യനെ സ്നേഹിക്കു എന്ന് പറഞ്ഞത്?

ആനന്ദ തീർത്ഥൻ

Visitor-3259

Register / Login