Questions from പൊതുവിജ്ഞാനം

8611. പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്കയുടെ പുതിയപേര്?

മൊസാംബിക്

8612. ചാങ് 3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനം?

Yutu (Jade Rabbit)

8613. മനുഷ്യരിലെ രാസ സന്ദേശവാഹകർ അറിയപ്പെടുന്നത്?

ഹോർമോണുകൾ

8614. ഏഷ്യാമൈനറിന്‍ന്‍റെ പുതിയപേര്?

തുർക്കി

8615. കലോമൽ - രാസനാമം?

മെർക്കുറസ് ക്ലോറൈഡ്

8616. രാജ്യ സഭയുടെ അദ്ധ്യക്ഷൻ ആര്?

ഉപരാഷട്രപതി

8617. മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം?

കരീംഫോറസ്റ്റ് പാർക്ക് (കാസർഗോഡ്)

8618. വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാനുപയോഗിക്കുന്ന കിരണങ്ങൾ?

ഇൻഫ്രാറെഡ് കിരണങ്ങൾ

8619. സൗരയൂഥത്തിലെ ഏറ്റവും വലിയ പ്രസം?

ഗ്യാനി മീഡ്

8620. പുനലൂർ തൂക്ക് പാലത്തിന്റെ ശില്പി?

ആൽബർട്ട് ഹെൻട്രി

Visitor-3383

Register / Login