Questions from പൊതുവിജ്ഞാനം

8501. ഇന്തോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നത്?

അഹമ്മദ് സു കാർണോ

8502. ‘അസുരവിത്ത്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

8503. ഏത് സമുദ്രത്തിലാണ് ഗാലപ്പോസ് ദ്വീപുകൾ?

പസഫിക് സമുദ്രം

8504. കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം?

അറയ്ക്കൽ രാജവംശം

8505. ‘നവഭാരത ശില്പികൾ’ എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ’

8506. കേരളത്തിന്‍റെ വടക്കേ യറ്റത്തെ പഞ്ചായത്ത്?

മഞ്ചേശ്വരം

8507. മയ്യഴിഗാന്ധി?

​ഐ.കെ കുമാരന്‍മാസ്റ്റര്‍

8508. ലൂസാറ്റാനിയയുടെ പുതിയപേര്?

പോർച്ചുഗൽ

8509. വെറ്റിലയിലെ ആസിഡ്?

കാറ്റച്യൂണിക് ആസിഡ്

8510. ഹൃദയത്തെക്കുറിച്ചുള്ള പഠനം?

കാർഡിയോളജി

Visitor-3768

Register / Login