Questions from പൊതുവിജ്ഞാനം

8421. ഇന്ത്യൻ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെട്ട സ്ഥലം?

കൊൽക്കത്ത

8422. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്?

ശ്രീനാരായണ ഗുരു

8423. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ?

അരവിന്ദഘോഷ്

8424. സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത്?

കുമാരനാശാന്‍.

8425. തിരുവിതാംകൂർ രാജാക്കൻമാരുടെ സ്വർണ നാണയങ്ങൾ അറിയപ്പെട്ടിരുന്നത്?

അനന്തരായന്ന പണം; അനന്ത വരാഹം

8426. കാലാവസ്ഥാവശ്യങ്ങൾക്ക് മാത്രമായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം?

മെറ്റ് സാറ്റ് 1 (കൽപ്പന 1)

8427. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു?

കമലാ രത്നം - 1990

8428. നൂതന ദ്രവ്യങ്ങളുടെ അനുസ്യൂതമായ നിർമ്മാണം പുതിയ താരങ്ങളുടെ ജനനം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന പ്രപഞ്ച സിദ്ധാന്തം ?

സമനില സിദ്ധാന്തം

8429. മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ?

എഥനോൾ

8430. കംപുച്ചിയയുടെ പുതിയപേര്?

കംബോഡിയ

Visitor-3718

Register / Login